Uncategorized

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

അമല ബ്ലഡ്‌ സെന്റർ, സെന്റ് അന്റണിസ് കോളേജ്,വൈ എം സി എ എടൂർ,ബ്ലഡ്‌ ഡോണോർസ് കേരള എന്നിവയുടെ ആഭിമുഖ്യത്തിൽ സെന്റ് ആന്റണീസ് കോളേജിൽ വെച്ച് നടന്ന ക്യാമ്പ് എടൂർ വൈ എം സി എ പ്രസിഡന്റ്‌ സാജു വാകാനിപ്പുഴയുടെ ആദ്യക്ഷതയിൽ മുൻ ഹോമിയോ ഡി എം ഒ ഡോ ജി ശിവരാമകൃഷ്ണൻ ഉൽഘാടനം ചെയ്തു.
സെന്റ് ആന്റണീസ് കോളേജ് പ്രിൻസിപ്പൽ റിന്റോ തോമസ്, ബ്ലഡ്‌ ഡോണോർസ് കേരള ഇരിട്ടി താലൂക് സെക്രട്ടറി അൻസാർ ഇരിട്ടി, ഡോ ആൻ മിലി കുര്യാക്കോസ്,ബ്ലെസി റിന്റോ, അരുൺ ജി സിറിയക്, രാജേഷ് തളിപ്പറമ്പ്, ജാഫർ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button