Uncategorized

കാരയ്ക്കൽ എക്സ്പ്രസിൽ മദ്യപാനികളുടെ ശല്യം; മലയാളികൾക്ക് രക്ഷരായി തമിഴ്നാട് ആർപിഎഫ് ഉദ്യോഗസ്ഥർ |

കൊച്ചി: മദ്യപാനികളുടെ ശല്യത്തിൽ വലഞ്ഞ മലയാളികൾക്ക് രക്ഷരായി തമിഴ്നാട് ആർപിഎഫ് ഉദ്യോഗസ്ഥർ. കാരയ്ക്കൽ എക്സ്പ്രസിൽ കൊച്ചിയിൽ നിന്ന് തഞ്ചാവൂരിലേക്ക് യാത്ര ചെയ്ത സംഘത്തിനാണ് ട്രെയിനിൽ മോശം അനുഭവം ഉണ്ടായത്. തമിഴ്നാട് സ്വദേശികൾ ജനറൽ കമ്പാർട്മെന്റിൽ കയറി പ്രശ്നങ്ങൾ ഉണ്ടാക്കുകയായിരുന്നു. പാലക്കാട്‌ ആർപിഎഫിനെ വിവരം അറിയിച്ചിട്ടും നടപടിയുണ്ടായില്ല എന്നും ആരോപണം ഉണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button