Uncategorized

പത്തനംതിട്ടയിൽ സ്ഥാനാർത്ഥിയുടെ മേൽ കരി ഓയിൽ ഒഴിച്ചു

പത്തനംതിട്ട: മെഴുവേലി പഞ്ചായത്തില്‍ സ്ഥാനാര്‍ത്ഥിയുടെ മേല്‍ കരി ഓയില്‍ ഒഴിച്ചു. മെഴുവേലി പഞ്ചായത്ത് പത്താം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ബിജോ വര്‍ഗീസിന് നേരെയാണ് ആക്രമണം. ബൈക്കില്‍ യാത്ര ചെയ്യവെ ആയിരുന്നു കരി ഓയില്‍ ഒഴിച്ചത്. സംഭവത്തില്‍ സ്ഥാനാര്‍ത്ഥിയും പ്രവര്‍ത്തകരും ഇലവുംതിട്ട പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button