Uncategorized

കാനത്തില്‍ ജമീല എംഎല്‍എ അതീവഗുരുതരാവസ്ഥയില്‍

കോഴിക്കോട്: കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അതീവ ഗുരുതരാവസ്ഥയില്‍. മൈത്ര ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയുകയാണ് എംഎല്‍എ. അര്‍ബുദ രോഗബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button