ഫൈസല്‍ കുളപ്പാടം ജനവിധി തേടുന്നത് ഒറ്റക്കല്ല; അമ്മയും ഒപ്പമുണ്ട് മത്സരിക്കാന്‍

കൊല്ലം: ഭാര്യയും ഭര്‍ത്താവും, നാത്തൂന്‍മാര്‍, അമ്മാവും മരുമോനും, അമ്മയും മകളും എന്നിങ്ങനെ ബന്ധുക്കള്‍ ജനവിധി തേടുന്ന നിരവധി വാര്‍ത്തകളാണ് വന്നു കൊണ്ടിരിക്കുന്നത്. അതിനോടൊപ്പം വരുന്ന മറ്റൊരു വാര്‍ത്തയാണ് അമ്മയും മകനും ജനവിധി തേടുന്നത്.
കൊല്ലം ജില്ലയിലാണ് അമ്മയും മകനും ജനവിധി തേടുന്നത്. ബീന നാസിമുദ്ദീന്‍ ലബ്ബയും മകന്‍ ഫൈസല്‍ കുളപ്പാടവുമാണ് സ്ഥാനാര്‍ത്ഥികളായ അമ്മയും മകനും. ബീന പഞ്ചായത്തിലേക്കും ഫൈസല്‍ ജില്ലാ പഞ്ചായത്തിലേക്കുമാണ് കൈപ്പത്തി ചിഹ്നത്തില്‍ ജനവിധി തേടുന്നത്.
logo image
Nov 29, 2025
06:55 PM
logo image
Nov 29, 2025
06:55 PM
TOP NEWS
IN DEPTH
R SPECIAL
SPORTS
ENTERTAINMENT
LIFE STYLE
DISTRICT NEWS
GULF NEWS
image
image
HOME
TOP NEWS
IN DEPTH
R SPECIAL
SPORTS
ENTERTAINMENT
LIFE STYLE
DISTRICT NEWS
GULF NEWS
live
icon
Kerala
ഫൈസല്‍ കുളപ്പാടം ജനവിധി തേടുന്നത് ഒറ്റക്കല്ല; അമ്മയും ഒപ്പമുണ്ട് മത്സരിക്കാന്‍
ഭാര്യയും ഭര്‍ത്താവും, നാത്തൂന്‍മാര്‍, അമ്മാവും മരുമോനും, അമ്മയും മകളും എന്നിങ്ങനെ ബന്ധുക്കള്‍ ജനവിധി തേടുന്ന നിരവധി വാര്‍ത്തകളാണ് വന്നു കൊണ്ടിരിക്കുന്നത്.
ഫൈസല്‍ കുളപ്പാടം ജനവിധി തേടുന്നത് ഒറ്റക്കല്ല; അമ്മയും ഒപ്പമുണ്ട് മത്സരിക്കാന്‍
റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്
റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്
1 min read|29 Nov 2025, 05:44 pm
dot image
കൊല്ലം: ഭാര്യയും ഭര്‍ത്താവും, നാത്തൂന്‍മാര്‍, അമ്മാവും മരുമോനും, അമ്മയും മകളും എന്നിങ്ങനെ ബന്ധുക്കള്‍ ജനവിധി തേടുന്ന നിരവധി വാര്‍ത്തകളാണ് വന്നു കൊണ്ടിരിക്കുന്നത്. അതിനോടൊപ്പം വരുന്ന മറ്റൊരു വാര്‍ത്തയാണ് അമ്മയും മകനും ജനവിധി തേടുന്നത്.
കൊല്ലം ജില്ലയിലാണ് അമ്മയും മകനും ജനവിധി തേടുന്നത്. ബീന നാസിമുദ്ദീന്‍ ലബ്ബയും മകന്‍ ഫൈസല്‍ കുളപ്പാടവുമാണ് സ്ഥാനാര്‍ത്ഥികളായ അമ്മയും മകനും. ബീന പഞ്ചായത്തിലേക്കും ഫൈസല്‍ ജില്ലാ പഞ്ചായത്തിലേക്കുമാണ് കൈപ്പത്തി ചിഹ്നത്തില്‍ ജനവിധി തേടുന്നത്.
ആദ്യം സ്ഥാനാര്‍ത്ഥിത്വം ലഭിച്ച് പ്രചാരണത്തിനിറങ്ങിയത് ബീനയാണ്. നെടുമ്പന ഗ്രാമപഞ്ചായത്ത് 19ാം വാര്‍ഡിലാണ് ബീന മത്സരിക്കുന്നത്. പിന്നാലെയാണ് ഫൈസലിന് സ്ഥാനാര്‍ത്ഥിത്വം ലഭിച്ചത്. ജില്ലാ പഞ്ചായത്ത് നെടുമ്പന ഡിവിഷനിലാണ് ഫൈസല്‍ മത്സരിക്കുന്നത്.
ബീന നേരത്തെ പഞ്ചായത്തംഗമായിരുന്നു. കഴിഞ്ഞ തവണ മത്സരിച്ചില്ല. ഫൈസല്‍ നിലവില്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പറാണ്.