Uncategorized
ശബരിമലയില്‍ മൃതദേഹങ്ങള്‍ സ്ട്രെച്ചറില്‍ ചുമന്നിറക്കരുത്; ഹൈക്കോടതി

ശബരിമലയില്‍ മൃതദേഹങ്ങള്‍ സ്ട്രെച്ചറില്‍ ചുമന്നിറക്കരുത് എന്ന് ഹൈക്കോടതി. ആംബുലന്‍സ് സൗകര്യം നിര്‍ബന്ധമാക്കണം. മൃതദേഹങ്ങള്‍ ചുമന്നിറക്കുന്ന കാഴ്ച മലകയറുന്നവര്‍ക്ക് വിഷമമുണ്ടാക്കുമെന്നും കോടതി. ശബരിമലയില്‍ ഇത്തവണ എട്ടു ദിവസത്തിനിടെ എട്ടുപേരാണ് മരിച്ചത്.




