Uncategorized

കെ.എസ്.ടി.എ. കൊട്ടിയൂർ ബ്രാഞ്ച് സമ്മേളനം

കൊട്ടിയൂർ :- ഇന്ത്യയിലെ ഏറ്റവും വലിയ അധ്യാപക പ്രസ്ഥാനമായ കെ.എസ്.ടി.എ. യുടെ 35-ാം വാർഷിക സമ്മേളനത്തോടനുബന്ധിച്ച് കൊട്ടിയൂർ ബ്രാഞ്ച് സമ്മേളനം കൊട്ടിയൂർ എസ്.എൻ.എൽ. .പി. സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് ചേർന്നു. ബ്രാഞ്ച് പ്രസിഡണ്ട് സ .ദിനേശ് പി.കെ.യുടെ അധ്യക്ഷതയിൽ ചേർന്ന യോഗം കെ.എസ്.ടി.എ. ജില്ലാ എക്സി. അംഗം സ. കെ.എം ജയചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ബ്രാഞ്ച് സെക്രട്ടറി കെ.വിപിൻ, സബ് ജില്ല ട്രഷറർ കെ.പി.പസന്ത്, പി.റ്റി. സോമരാജൻ ,ഷാവു കെ.വി, അനുപമ.പി. വി , അജീഷ് പി.ജി, രാജി R,അനുപ്രഭ, സജിഷ എൻ.ജെ., പ്രജിന .പി.കെ. എന്നിവർ സംസാരിച്ചു. പുതിയഭാരവാഹികളായി പ്രസിഡണ്ട് – ദിനേശ് പി.കെ. സെക്രട്ടറി – പ്രജിന പി.കെ., ട്രഷറർ – അനുപ്രഭ എന്നിവരെ തെരഞ്ഞെടുത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button