വിരാട് കോഹ്ലിക്ക് വലിയ ചലഞ്ച്! പ്രോട്ടിയാസ് പരമ്പര ഇതിഹാസങ്ങള്‍ക്ക് എത്ര നിർണായകം?

malayalam
liveTV
TRENDING :
Sabarimala Pilgrimage
Kerala Local Body Elections
SIR
Kerala Lottery
Gold Rate Today
PREV
NEXT
Sports Special
2 Min read
വിരാട് കോഹ്ലിക്ക് വലിയ ചലഞ്ച്! പ്രോട്ടിയാസ് പരമ്പര ഇതിഹാസങ്ങള്‍ക്ക് എത്ര നിർണായകം?
Hari Krishnan M
Published : Nov 29 2025, 12:00 PM IST
Virat Kohli
Image Credit: Getty
GN
Follow Us
FB
TW
Linkdin
Whatsapp
Native Share
മത്സരപരിശീലനമില്ലാത്തതിന്റെ അലസത ഓസ്ട്രേലിയൻ പര്യടനത്തില്‍ രോഹിത് കോഹ്ലി ഇതിഹാസ ദ്വയങ്ങളുടെ ബാറ്റില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. സിഡ്നി വരെ കോഹ്ലി കാത്തിരുന്നു ആദ്യ റണ്‍സെടുക്കാൻ
റാഞ്ചി സ്റ്റേഡിയത്തിലെ എംഎസ് ധോണി പവലിയന് മുന്നിലായി ബാറ്റിങ് പരിശീലനത്തിലാണ് വിരാട് കോഹ്ലി. എല്ലാം വീക്ഷിച്ചുകൊണ്ട് രോഹിത് ശര്‍മ സമീപമുണ്ട്. ഇരുവരേയും നിരീക്ഷിച്ച് ബൗളിങ് പരിശീലകൻ മോര്‍ണി മോര്‍ക്കലും. ഇന്ത്യയിലെ ഏതൊരു ക്രിക്കറ്റ് ആരാധകനേയും പോലെ രോഹിതിനേയും കോഹ്ലിയേയും 2027 ഏകദിന ലോകകപ്പില്‍ കാണാൻ അയാളും ആഗ്രഹിക്കുന്നുണ്ട്. തേച്ചുമിനുക്കി ഇതിഹാസങ്ങള്‍ പുതിയ പകര്‍ന്നാട്ടങ്ങള്‍ക്ക് തയാറാകുകയാണ്.




