Uncategorized
സ്ത്രീത്വത്തെ അപമാനിക്കുംവിധം പെരുമാറി; ഡെപ്യൂട്ടി സ്പീക്കർക്കെതിരെ പരാതി

ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിനെതിരെ സ്പീക്കർക്ക് പരാതി നല്‍കി പത്തനംതിട്ട ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥിയാണ് പരാതി നല്‍കിയത് . സ്ത്രീത്വത്തെ അപമാനിക്കുംവിധം പെരുമാറിയെന്നാണ് പരാതി. നിലവിൽ സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയാണ് ചിറ്റയം ഗോപകുമാർ.




