Uncategorized

നടൻ കിഷോർ സത്യയുടെ പിതാവ് അന്തരിച്ചു

പത്തനംതിട്ട: മല്ലപ്പള്ളി പനയമ്പാല തൈപ്പടവിൽ സത്യവാൻ പണിക്കർ(95) അന്തരിച്ചു. സിനിമ ടെലിവിഷൻ അഭിനേതാവും ടെലിവിഷൻ താര സംഘടനയായ ആത്മയുടെ വൈസ് പ്രസിഡന്റുമായ കിഷോർ സത്യയുടെ പിതാവാണ്. വ്യാഴം പുലർച്ചെ 4.45 ന് ആയിരുന്നു അന്ത്യം.
സംസ്‍കാരം വ്യാഴം ഉച്ച കഴിഞ്ഞ് 3 മണിക്ക് മല്ലപ്പള്ളി കറുകച്ചാൽ റൂട്ടിലെ പനയമ്പാലയിലെ വീട്ടുവളപ്പിൽ വച്ച് നടക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button