Uncategorized

ബാർക്ക് റേറ്റിങ്ങ് തട്ടിപ്പിൽ കേന്ദ്ര – സംസ്ഥാന സർക്കാർ അന്വേഷണം നടത്തണം; രാജീവ് ചന്ദ്രശേഖർ

ബാർക്ക് റേറ്റിങ് തട്ടിപ്പിൽ കേന്ദ്ര- സംസ്ഥാന സർക്കാർ അന്വേഷണം നടത്തണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. റേറ്റിങ് തട്ടിപ്പ് ഞെട്ടിപ്പിക്കുന്നതാണ്. ഒരാൾ വന്ന് ചാനൽ തുടങ്ങി പൈസ കൊടുത്തു റേറ്റിങ് വാങ്ങുന്നത് നാടിനു അപകടകരമാണ്. 20,30 വർഷമായി നന്നായി ജോലി ചെയ്യുന്നവരെ ബാർക്ക് തട്ടിപ്പിലൂടെ പുറകിൽ ആക്കുന്നതിൽ നടപടി വേണം. നാടിന് നല്ലതല്ല ഈ നീക്കമെന്നും ജനാധിപത്യത്തിലെ അഭിപ്രായ രൂപീകരണത്തെ ഹൈ ജാക്ക് ചെയ്യലാണ് ഇപ്പോൾ നടന്നിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button