Uncategorized

കുടുംബപ്രശ്നം; കൊല്ലത്ത് ഭാര്യയെ ഭർത്താവ് ഗ്യാസ് കുറ്റി കൊണ്ട് തലയ്ക്കടിച്ചു കൊന്നു

കൊല്ലം: കിളികൊല്ലൂരിൽ ‌ഭാര്യയെ ഭർത്താവ് ഗ്യാസ് കുറ്റി കൊണ്ട് തലക്കടിച്ചു കൊന്നു. ഇടത്തിങ്കലിൽ വീട്ടിൽ മധുസൂദന പിള്ളയാണ് ഭാര്യ കവിത (46) യെ കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി 12.30 ഓടെയാണ് സംഭവം.

മദുസൂദന പിള്ള കൊലപാതക സമയത്ത് മദ്യപിച്ചിരുന്നോ തുടങ്ങിയ കാര്യങ്ങളിൽ പരിശോധന തുടരുകയാണ്. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഇരവരും തമ്മിൽ ഏറെ നാളായി പ്രശ്നങ്ങളുണ്ടായിരുന്നു എന്നാണ് വിവരം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button