Uncategorized
ക്രിക്കറ്റ് സെലക്ഷൻ ട്രയൽസ് ഞായറാഴ്ച നടക്കും

ക്രിക്കറ്റ് പരിശീലനം നൽകുന്നതിന് കായിക താരങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള ട്രയൽസ് ഞായറാഴ്ച രാവിലെ ഒമ്പതിന് കലക്ടറേറ് മൈതാനിയിൽ നടക്കും. ആറിനും 13നും മധ്യേ പ്രായമുള്ള ബിപി എൽ വിഭാഗത്തിൽപ്പെട്ട ആൺകുട്ടികൾക്കും പെൺകു ട്ടികൾക്കും പങ്കെടുക്കാം.
താൽപര്യമുള്ളവർ മതിയായ രേഖകൾ സഹിതം ഹാജരാകണം. ഫോൺ: 7994451210.




