Uncategorized
സീറ്റില്ല;കണിച്ചാറിൽ കോൺഗ്രസ് ബൂത്ത് പ്രസിഡൻ്റ് രാജിവെച്ചു

കണിച്ചാർ: കണിച്ചാറിൽ കോൺഗ്രസ് ബൂത്ത് പ്രസിഡൻ്റ് രാജിവെച്ചു. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്നാണ് ഒന്നാം വാർഡിലെ ബൂത്ത് പ്രസിഡന്റ്റ് ജോർജ് തോമസ് രാജിവെച്ച് നാമനിർദേശപത്രിക നൽകിയത്. സ്വതന്ത്രനായി മത്സരിക്കുമെന്ന് ജോർജ് തോമസ് പറഞ്ഞു.




