Uncategorized

പേരാവൂർ ബ്ലോക്കിലെ യുഡിഎഫ് സ്ഥാനാർഥിയെ മാറ്റി

പേരാവൂർ: പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിൽ മത്സരിക്കുന്നതിന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാനാർത്ഥികളായി താഴെ പറയുന്നവരെ തീരുമാനിച്ചതായി അറിയിക്കുന്നു.

പാലപ്പുഴ- ദീപ ഗിരീഷ്

അടയ്ക്കാത്തോട്-മോഹനൻ

അമ്പായത്തോട് ഡിവിഷനിൽ കോൺഗ്രസ്‌ സ്ഥാനാർഥി ഷേർളി പടിയനിക്കലിനെ മാറ്റി പകരം ഇന്ദിര ശ്രീധരനെ ഡി സി സി പ്രഖ്യാപിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button