Uncategorized

വി.എം. വിനുവിന് തിരിച്ചടി, സ്ഥാനാർഥിയാകാൻ കഴിയില്ല; ഹർജി തള്ളി ഹൈക്കോടതി

കൊച്ചി: കോഴിക്കോട് യുഡിഎഫ് മേയർ സ്ഥാനാർഥി വി.എം. വിനുവിന് കനത്ത തിരിച്ചടി. വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നൽകിയ വിനുവിന്റെ ഹർജി ഹൈക്കോടതി തള്ളി. സെലിബ്രിറ്റിക്ക് പ്രത്യേക പരിഗണന നൽകാൻ ആവില്ലെന്ന് കോടതി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button