Uncategorized
സിപിഐ പേരാവൂർ ബ്ലോക്ക് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

പേരാവൂർ ഡിവിഷനിൽ- ഷിജിത്ത് വായന്നൂർ .
പാലപ്പുഴ ഡിവിഷനിൽ- ധന്യ സജി.

ഷിജിത്ത് വായന്നൂർ.
വായന്നൂർ സ്വദേശി.മാധ്യമ രംഗത്തും പൊതു പ്രവർത്തനത്തിലും സജീവം.അച്ചടി -ദൃശ്യ മാധ്യമങ്ങളിൽ 16 വർഷത്തിലേറെ.സിപിഐ പേരാവൂർ മണ്ഡലം സെക്രട്ടറിയും ജില്ലാ കൗൺസിൽ അംഗവും. സാംസ്‌കാരിക സംഘടനയായ യുവകലാസാഹിതിയുടെ ജില്ലാ പ്രസിഡന്റ്, അഖിലേന്ത്യാ കിസാൻസഭ ജില്ലാ എക്സിക്യുട്ടീവ് അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. ഇപ്പോൾ മണത്തണ യിൽ താമസം.
ധന്യ സജി.

കണിച്ചാർ സ്വദേശി ആണ്.സിപിഐ കണിച്ചാർ ബ്രാഞ്ച് മെമ്പർ,കുടുംബശ്രീ പ്രവർത്തക എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്നു.




