Uncategorized
കെ.എസ്.ടി.എ. കേളകം ബ്രാഞ്ച് സമ്മേളനം നടത്തി

കണിച്ചാർ :- ഇന്ത്യയിലെ ഏറ്റവും വലിയ അധ്യാപക പ്രസ്ഥാനമായ കെ.എസ്.ടി.എ. യുടെ കേളകം ബ്രാഞ്ച് സമ്മേളനം കണിച്ചാർ ഡോ. പൽപ്പു മെമ്മോറിയൽ യു.പി. സ്കൂളിൽ വെച്ച് ചേർന്നു. ബ്രാഞ്ച് പ്രസിഡണ്ട് എൻ.വി മായ .യുടെ അധ്യക്ഷതയിൽ ചേർന്ന യോഗം കെ.എസ്.ടി.എ. സബ്ജില്ലാ ട്രഷറർ കെ.പി. പസന്ത് ഉദ്ഘാടനം ചെയ്തു. എം.എം.റിജോയ്, കെ.വിപിൻ, അനു പ്രഭ, ഹരിപ്രിയ, അമലേന്ദു,ഇ.പി പ്രബീഷ് എന്നിവർ സംസാരിച്ചു.പുതിയഭാരവാഹികളായി
പ്രസിഡണ്ട് -എം.എം റിജോയ് ,സെക്രട്ടറി -എൻ.വി മായ, ട്രഷറർ -ഇ.പി പ്രബീഷ് .എന്നിവരെ തെരഞ്ഞെടുത്തു




