Uncategorized
മണ്ഡല ഉത്സവം

തില്ലങ്കേരി കാർക്കോട് അയ്യപ്പൻകാവിലെ മണ്ഡല ഉത്സവം 17 മുതൽ ഡിസംബർ 27 വരെ വിവിധങ്ങളായ ചടങ്ങുകളോ ടെ നടക്കും.
22-ന് സ്വാമി സംഗമവും ആദരസഭയും നടക്കും. ഡിസംആറിന് സമൂഹാർച്ചന, ഏഴിന് താലപ്പൊലി ശോഭായാത്ര, 14-ന് അഖണ്ഡനാമജപം, 21-ന് മഹാഗണപതി ഹോമം തുടങ്ങിയവ നടക്കും. പ്രഭാഷണം, ഭജന, മാതൃസംഗമം, ഞായറാഴ്ച കളിൽ അന്നദാനം ഉണ്ടാകും.




