Uncategorized

‘തന്നെ ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ പോകും’; തിരുവനന്തപുരം കോർപ്പറേഷനിൽ പ്രചാരണത്തിനിറങ്ങി ശശി തരൂർ

നേതൃത്വവുമായുള്ള ഭിന്നത തുടരുന്നതിനിടെ, തിരുവനന്തപുരം കോർപ്പറേഷനിലെ കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് വേണ്ടി പ്രചാരണത്തിനിറങ്ങി ഡോ.ശശി തരൂർ എംപി. തന്നെ ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ പ്രചാരണത്തിന് പോകുമെന്ന് ശശി തരൂർ ട്വന്റിഫോറിനോട് പറഞ്ഞു. തുടർച്ചയായുള്ള എൽഡിഎഫ് ഭരണം തലസ്ഥാനത്തിന് മടുത്തു കഴിഞ്ഞെന്നും ഡോ. ശശീ തരൂർ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button