എൻഡിഎ കണ്ണൂർ കോർപ്പറേഷൻ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

കണ്ണൂര്‍: എന്‍ഡിഎ കണ്ണൂര്‍ കോര്‍പറേഷന്‍ സ്ഥാനാര്‍ത്ഥികളെ ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡന്റ് കെ കെ വിനോദ് കുമാർ പ്രഖ്യാപിച്ചു. 56 ല്‍ 42 സ്ഥാനാര്‍ത്ഥികളെയാണ് ഇന്ന് പ്രഖ്യാപിച്ചത്.
വിജിഷ ഐ.ടി. (1-പള്ളിയാംമൂല), മോഹനന്‍. കെ (2-കുന്നാവ്), മഹേഷ്. പി (3-കൊക്കേന്‍പാറ), ദീപ്തി വിനോദ് (4-പള്ളിക്കുന്ന്), സുര്‍ജിത്ത് റാം (5-തളാപ്പ്), ഷൈജു വി.കെ (6-ഉദയംകുന്ന്), ഷൈജു .കെ (7-പൊടിക്കുണ്ട്), കെ.വി. രേണുക ടീച്ചര്‍ (8-കൊറ്റാളി), വിദ്യ. പി (9-അത്താഴക്കുന്ന്), ഹേമ വേണുഗോപാല്‍ (10-കക്കാട്), മജേഷ് .എ.കെ (11-തുളിച്ചേരി), സജോഷ്. കെ (12-കക്കാട് നോര്‍ത്ത്), ഷമിന്‍. വി (13-ശാദുലപള്ളി), ആസാദ് ശശീന്ദ്രന്‍ (14-പള്ളിപ്രം), പ്രഷീല്‍ സി.കെ (15-വാരം), ഷാരിക. പി (16-വലിയന്നൂര്‍), യു.ടി. ജയന്തന്‍ (19-പള്ളിപൊയില്‍), ഷമീര്‍ ബാബു (20-കാപ്പാട്), പ്രിയ നമ്പ്യാര്‍ (21-എളയാവൂര്‍ നോര്‍ത്ത്), പി.എം. ജയന്തി (22-എളയാവൂര്‍ സൗത്ത്), രാഗിണി .എം.പി (23-മുണ്ടയാട്), പ്രിയ. എന്‍.സി (24-എടചൊവ്വ), നിഷില്‍. എം (26-കാപ്പിച്ചേരി), സുനിത. ഇ (28-താഴെ ചൊവ്വ), ടി.സി. മനോജ് (30-തിലാന്നൂര്‍), സ്മിത .ടി.പി (31-ആറ്റടപ്പ), ജ്യോതി. ടി (32-ചാല), ഗിരീഷ് .എം (33-എടക്കാട്), ജയലത. എ (36-കിഴുന്ന), വിജിത സി.എച്ച് (37-തോട്ടട), സായൂജ് .യു.കെ (38-ആദികടലായി), ആതിര വസന്തന്‍ (39-കാഞ്ഞിര), സുനീഷ് .എന്‍ (40-കുറുവ), ജിജു വിജയന്‍ (45-ചൊവ്വ), രതീഷ് .കെ (46-താണ), അര്‍ച്ചന വണ്ടിച്ചാല്‍ (48-ടെമ്പിള്‍), അഡ്വ.കെ. രഞ്ചിത്ത് (50-കസാനക്കോട്ട), വൈശാഖ് .എസ് (51-ആയിക്കര), അപര്‍ണ്ണ പുരുഷോത്തമന്‍ (53-പയ്യാമ്പലം), ലതീഷ് .കെ.പി (54-താളിക്കാവ്), റസിയ .കെ.പി (55-ചാലാട്), ശ്രീസുമ വിനോദ് (56-പഞ്ഞിക്കല്‍) എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍.




