Uncategorized
*കേളകം പഞ്ചായത്തിൽ 13 വാർഡുകളിലെ യു.ഡി.എഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.*

1. കുണ്ടേരി വര്ഗീസ് ജോസഫ് നടപ്പുറം
2. ചെട്ടിയാംപറമ്പ് അഡ്വ. ബിജു പൊരുമത്തറ
3. പാറത്തോട് മേരിക്കുട്ടി പടിഞ്ഞാറെപറമ്പിൽ
4. വെണ്ടേക്കുംചാൽ ബിനു എടാൻ
6. ശാന്തിഗിരി ത്രേസ്യാ ക്കുട്ടി കോടിയാടാൻ
7. അടയ്ക്കാതോട് ജോർജ്‌കുട്ടി താന്നിവേലിൽ
8. പൊയ്യമല ജയ്മോൻ കൊച്ചറയ്ക്കൽ
9. ഐ .ടി.സി ഷിജി സുരേന്ദ്രൻ
10. വെള്ളൂന്നി ലിസ്സി ജോസഫ്
11. പൂവ്വത്തിൻ ചോല ലിസി കുന്നോല
12. മഞ്ഞളാംപുറം ജീമോൾ ( ശോശാമ്മ)വെട്ടുവേലിൽ
13. കേളകം സുനിത രാജു വത്യാട്ട്
14. ഇല്ലിമുക്ക് അൽഫോൺസ് ( തങ്കച്ചൻ) പന്തമാക്കൽ




