Uncategorized

കൂട്ടുപുഴ പാലത്തിന് സമീപം വയോധികൻ തൂങ്ങിമരിച്ചു

കൂട്ടുപുഴ: കൂട്ടുപുഴ പാലത്തിന് സമീപം വയോധികൻ തൂങ്ങിമരിച്ചു. കൂട്ടുപുഴ പാലത്തിന്റെ താഴ്‌ഭാഗത്ത് വെള്ളം ഒഴുകുന്ന പൈപ്പ് ലൈനിൽ ആണ് തൂങ്ങിമരിച്ചത്. കല്ലം തോടിലെ കുളങ്ങരയത്ത് പവിത്രനാണ് മരിച്ചത്. 60 വയസ്സായിരുന്നു. പോലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button