Uncategorized
ചിക്മംഗളൂരിൽ കാർ ബൈക്കിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു

ചിക്മംഗളൂരിൽ കാർ ബൈക്കിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു അഞ്ചരക്കണ്ടി വെൺമണൽ കുന്നുമ്മൽ ജബ്ബാറിൻ്റെ മകൻ ഷഹീർ (22), തേറാംകണ്ടി അസീസിൻ്റെ മകൻ അനസ് (22) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ട് ചിക്മംഗളൂരിനടുത്ത കടൂരിൽ ഇവർ സഞ്ചരിച്ച സ്കൂട്ടറിൽ കാറിടിച്ചായിരുന്നു അപകടം




