Uncategorized
ട്രംപിന്‍റെ തീരുവ യുദ്ധം അമേരിക്കൻ സുപ്രീം കോടതിയിൽ; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് നിർണായകം

തീരുവ പ്രഖ്യാപനത്തിൽ നിർണായക നിരീക്ഷണവുമായി അമേരിക്കൻ സുപ്രീംകോടതി. അധിക തീരുവ ഏർപ്പെടുത്തുന്നതിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അധികാരം അമിതമായി ഉപയോഗിച്ചോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് സുപ്രീംകോടതി. നേരത്തെ ട്രംപിന്റെ നടപടി നിയമ വിരുദ്ധമെന്ന് കീഴ്‌കോടതി വിധിച്ചിരുന്നു.




