Uncategorized

പേരാവൂരിൽ എൽഡിഎഫ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സ്ഥാനം രാജിവെച്ചു

പേരാവൂർ : പേരാവൂരിൽ എൽഡിഎഫ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സ്ഥാനം രാജിവെച്ചു. മുരിങ്ങോടി ഡിവിഷൻ അംഗം സിപിഎമ്മിലെ എം.പ്രീതിലതയാണ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സ്ഥാനം രാജിവെച്ചത്. രാജിയുടെ കാരണം വ്യക്തമല്ല

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button