Uncategorized

ഇരിട്ടി മാടത്തിൽ വാഹനാപകടം അഞ്ചുപേർക്ക് പരിക്ക്

ഇരിട്ടി: കൂട്ടുപുഴ റോഡിൽ മാടത്തിൽ പള്ളിക്കും പെട്രോൾ പമ്പിനും ഇടയിൽ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചു മറിഞ്ഞ് അപകടം, അഞ്ചു പേർക്ക് പരിക്ക് . കർണ്ണാടകയിൽ നിന്നും തലശ്ശേരിയിലേക്ക് പോവുകയായിരുന്ന നാദാപുരം, കതിരൂർ സ്വദേശികളായ കാറ്ററിങ് തൊഴിലാളികളാണ് അപകടത്തിൽ പെട്ടത് . അതിൽ മൂന്ന് പേരുടെ നില ഗുരുതരമാണ് ഇവരെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button