Uncategorized

വികസന മുന്നേറ്റ ജാഥയ്ക്ക് നാളെ തുടക്കം

കണിച്ചാർ: കണിച്ചാറിന്റെ വികസന തുടർച്ചക്ക് എന്ന മുദ്രാവാക്യവുമായി എൽഡിഎഫ് നടത്തുന്ന വികസന മുന്നേറ്റ ജാഥയ്ക്ക് നാളെ തുടക്കമാകും. നാളെ വൈകുന്നേരം 4 മണിക്ക് ഏലപ്പീടികയിൽ നിന്നും ആരംഭിക്കുന്ന ജാഥ ആർജെഡി ജില്ലാ ജനറൽ സെക്രട്ടറി സി വി എം വിജയൻ ഉദ്ഘാടനം ചെയ്യും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button