Uncategorized
വിശുദ്ധ അന്തോണിസിൻ്റെ നൊവേനയും തിരുനാളും ഇന്നാരംഭിക്കും

കേളകം: മഞ്ഞളാംപുറം സെൻ്റ് ആൻ്റണീസ് തീർത്ഥാടന ദേവാലയത്തിൽ വിശുദ്ധ അന്തോണീസിന്റെ നൊവേനയും തിരുനാളും ഇന്നുമുതൽ നവംബർ 9 വരെ നടക്കും.ഇന്ന് വൈകുന്നേരം തിരുനാളിന് തുടക്കം കുറിച്ച് കൊടിയേറ്റ് നടക്കും.




