Uncategorized
മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്റെ സഹോദരി അന്തരിച്ചു

എരുമേലി: മുന്‍ കേന്ദ്രമന്ത്രിയും ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗവുമായ വി. മുരളീധരന്റെ സഹോദരി വി.വി. മോദിനി(65) അന്തരിച്ചു. ഭർത്താവ്: എസ്.എന്‍.ബേബി.
കണ്ണൂര്‍ എരഞ്ഞോളി മുരളീ നിവാസിലെ പരേതരായ ഗോപാലന്‍,ദേവകി ദമ്പതികളുടെ മകളാണ്. മക്കള്‍: കൃഷ്ണപ്രസാദ്, ശ്രീലക്ഷ്മി. മരുമക്കള്‍: ബിനുബാബു (മൊബൈൽ മെഡിക്കൽ യൂണിറ്റ്, അടിമാലി), പ്രവീഷ് (മാഹി, പള്ളൂർ). മറ്റ് സഹോദരങ്ങള്‍: വി.വി.ദിനേശ് കുമാര്‍, വി.വി.പ്രദീപ് കുമാര്‍. സംസ്‌കാരം ഇന്ന് രണ്ടു മണിക്ക്.




