Uncategorized

പേരാവൂർ താലൂക്ക് ആശുപത്രിയിലെ ഡയാലിസീസ് മെഷിനുകൾ പ്രവർത്തനക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകി

പേരാവൂർ: പേരാവൂർ താലൂക്ക് ആശുപത്രിയിലെ ഡയാലിസീസ് മെഷിനുകൾ പ്രവർത്തനക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകി. താലൂക്ക് ഹോസ്പിറ്റലിൽ നിലവിലുള്ള
ഏഴ് ഡയാലിസീസ് മെഷിനുകളും
പ്രവർത്തനക്ഷമമാക്കണമെന്നും
കേടായവ ഉടൻ നന്നാക്കണമെന്നും ആവശ്യപ്പെട്ടു
കൊണ്ടുമുള്ള നിവേദനമാണ് AKG ജനകീയ സമിതി
ഭാരവാഹികൾ പേരാവൂർ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ കെ. സുധാകരന് നൽകിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button