Uncategorized

തൃശൂരിൽ പുരുഷൻ്റെ മൃതദേഹം കണ്ടെത്തി; പൊലീസ് സ്ഥലത്ത്, അന്വേഷണം തുടങ്ങി

തൃശൂർ: തൃശൂരിൽ അജ്ഞാത പുരുഷൻ്റെ മൃതദേഹം കണ്ടെത്തി. ചേറ്റുവ പഴയ ടോൾ ബൂത്തിനടുത്താണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ 11 മണിയോടെയാണ് അഴുകിയ നിലയിലുള്ള മൃതദേഹം കണ്ടത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button