Uncategorized

പാലക്കാട് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

പാലക്കാട്: പല്ലഞ്ചാത്തന്നൂരിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. പൊള്ളപ്പാടം സ്വദേശിനി ഇന്ദിരയെ (60) യാണ് ഭർത്താവ് വാസു വെട്ടി കൊലപ്പെടുത്തിയത്.

തർക്കത്തിനിടെ വാസു ഇന്ദിരയെ ആക്രമിക്കുകയായിരുന്നു. വാസുവിനെ പൊലീസ് പിടികൂടി. പിന്നിൽ കുടുംബ പ്രശ്നമാണെന്നാണ് പൊലീസിൻ്റെ നിഗമനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button