Uncategorized
പാൽച്ചുരത്തിൽ ലോറി കൊക്കയിലേക്ക് മറിഞ്ഞ് അപകടം ; ഡ്രൈവർ മരിച്ചു

കൊട്ടിയൂർ പാൽച്ചുരം ആശ്രമം വളവിന് സമീപം ലോറി കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവർ തമിഴ്‌നാട് സ്വദേശി സെന്തിൽ കുമാർ (54)മരിച്ചു.സഹയാത്രികൻ സെന്തിൽ (44)നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.ഞായറാഴ്‌ച രാത്രി 11.30 ഓടെയാണ് അപകടം




