Uncategorized

ഇരിട്ടി മുനിസിപ്പൽ കുടുംബ സംഗമം നടത്തി

ഇരിട്ടി:സിപിഐ നൂറാം വാർഷികത്തോടനുബന്ധിച്ച് ചാവശ്ശേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിട്ടി മുനിസിപ്പൽ കുടുംബ സംഗമം ചാവശ്ശേരിയിൽ എൻ ഇ ബാലറാംസ്മാരക ത്തിൽ വച്ച് നടന്നു.കുടുംബ സംഗമം സിപിഐ ജില്ലാ കൗൺസിൽ അംഗം മഹേഷ് കക്കത്ത് ഉദ്ഘാടനം ചെയ്തു.എൻ വി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.കേ ആർ ലിജു മോൻ, ഡോ ജി ശിവരാമകൃഷ്ണൻ,മോഹനൻ പി, എം വി രാജേഷ്, എം വി ആദിത്യൻ , ബെന്നി കാക്കനാട് എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button