Uncategorized
പയ്യന്നൂരിൽ ബി ജെ പി നേതാവ് ട്രെയിൻ തട്ടി മരിച്ചു

കണ്ണൂർ പയ്യന്നൂരിൽ ബി ജെ പി നേതാവ് ട്രെയിൻ തട്ടി മരിച്ചു.തവിടിശ്ശേരി സ്വദേശിയും ഇപ്പോള്‍ അരവഞ്ചാലില്‍ കച്ചവടം ചെയ്യുന്നയാളുമായ തമ്പാന് (56) ആണ് മരണപ്പെട്ടത്. ബി.ജെ.പി സംസ്ഥാനകൗണ്‍സില്‍ അംഗമാണ്..




