Uncategorized

മോന്ത വരുന്നു?; ചുഴലിക്കാറ്റിന് സാധ്യത, അഞ്ച് ദിവസം കേളത്തില്‍ നേരിയ മഴയുണ്ടാകുമെന്നും മുന്നറിയിപ്പ്

തിരുവനന്തപുരം: മധ്യ കിഴക്കന്‍ അറബിക്കടലിന് മുകളില്‍ തീവ്രന്യൂനമര്‍ദം സ്ഥിതി ചെയ്യുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത 24 മണിക്കൂറിനുള്ളില്‍ മധ്യ കിഴക്കന്‍ അറബികടലിലൂടെ വടക്കുകിഴക്കന്‍ ദിശയിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അറബികടലിലെ ന്യൂനമര്‍ദം കാരണം തുലാവര്‍ഷത്തിലെ ഇടിവെട്ട് മഴ കാലവര്‍ഷ മഴയായി മാറി.കേരളത്തില്‍ അടുത്ത അഞ്ച് ദിവസം നേരിയതോ ഇടത്തരമോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് മുതല്‍ 28 വരെയുള്ള ദിവസങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button