Uncategorized

തെങ്ങ് വീണ് വീട് തകർന്നു

പേരാവൂർ:തെങ്ങ് വീണ് വീട് തകർന്നു.കനത്ത കാറ്റിലും മഴയിലും കുനിത്തല ചൗള നഗറിലെ കൊട്ടയോടൻ മനോജിന്റെ വീടിനു മുകളിൽ തെങ്ങു വീണ് വീടിന്റെ മേൽക്കൂര തകർന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button