Uncategorized

പേരാവൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ തെങ്ങ് വീണ് അപകടം

ചെവിടിക്കുന്ന്: പേരാവൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ തെങ്ങ് വീണ് അപകടം. തൊണ്ടിയിൽ റോഡിൽ 9 മണിയോടെയാണ് സംഭവം. സ്കൂൾ വിദ്യാർഥികളുൾപ്പടെ സഞ്ചരിച്ച കാറിന് മുകളിലാണ് തെങ്ങ് കടപുഴകി വീണത്. വൈദ്യുതി കേബിളിൽ കുരുങ്ങി നിന്നതിനാൽ വലിയ അപകടം ഒഴിവായി. ആർക്കും പരിക്കില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button