Uncategorized
പേരാവൂരിൽ അങ്കണവാടിയുടെ മതിലിടിഞ്ഞ് അപകടo

പേരാവൂർ: പേരാവൂരിൽ അങ്കണവാടിയുടെ മതിലിടിഞ്ഞ് അപകടo. അഗ്നിരക്ഷാ നിലയത്തിന് സമീപത്തെ അങ്കണവാടിയുടെ മതിലിടിഞ്ഞ് വീണാണ് അപകടം. സമീപത്തെ വേലായുധൻ എന്നയാളുടെ വീട്ടുമുറ്റത്തേക്കാണ് മതിലിടിഞ്ഞത്.




