Uncategorized

വാർഷിക പൊതുയോഗം വ്യാഴാഴ്ച

കണിച്ചാർ റബർ കർഷക സംഘത്തിൻറെ വാർഷിക പൊതുയോഗം ഒക്ടോബർ 23ന് ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് നടക്കും.കണിച്ചാർ ആർ.പി.എസ് പ്രസിഡൻറ് എൻ പി ശിവൻ്റെ അധ്യക്ഷതയിൽ പി.ബി സുരേഷ് ഉദ്ഘാടനം ചെയ്യും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button