Uncategorized
സമ്പൂർണ്ണ കളിക്കളം പ്രഖ്യാപനം 25 ന്

കേളകം:കേളകം ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ കളിക്കളം പ്രഖ്യാപനം ഒക്ടോബർ 25ന് നടക്കും കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.ടി അനീഷിന്റെ അധ്യക്ഷതയിൽ കേരള നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്യും




