Uncategorized

പോക്‌സോ കേസില്‍ ഇരിട്ടി സ്വദേശിയായ വയോധികന്‍ അറസ്റ്റില്‍

ഇരിട്ടി : പ്രായപൂര്‍ത്തി ആകാത്ത കുട്ടിയെ പ്രകൃതി വിരുദ്ധ പ്രവൃത്തികള്‍ക്ക് ഉപയോഗിച്ചതിന് വയോധികനെ പോക്‌സോ ചുമത്തി അറസ്‌റ് ചെയ്തു. പുന്നാട് സ്വദേശി കുഞ്ഞിരാമനെ(63) ആണ് ഇരിട്ടി എസ് ഐ കെ. ഷറഫുദ്ദീനും സംഘവും അറസ്റ്റ് ചെയ്തത് . കുട്ടിയുടെ മാതാപിതാക്കള്‍ ഇരിട്ടി പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആയിരുന്നു അറസ്റ്റ് .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button