Uncategorized

റോഡിൽ കലിപ്പ് വേണ്ട! ദേഷ്യം ഡ്രൈവിങ്ങിന് ഹാനികരം; മുന്നറിയിപ്പുമായി കേരള എംവിഡി

ദേഷ്യത്തോടെ വണ്ടി ഓടിക്കുന്നവർ റോഡുകളിലെ സ്ഥിരം കാഴ്ചയാണ്. എന്നാൽ, ഇവരുടെ ഈ ദേഷ്യം അവനവന് മാത്രമല്ല, റോഡിലൂടെ പോകുന്ന മറ്റ് യാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുമെന്ന് മുന്നറിയിപ്പ് നൽകുകയാണ് കേരള എംവിഡി. ദേഷ്യം ഡ്രൈവിങ്ങിനെ വളരെ അപകടകരമായ രീതിയിൽ ബാധിക്കുക വഴി സുരക്ഷിതമല്ലാത്ത ഡ്രൈവിങ്ങ് ശീലങ്ങൾ, റോഡ് റേജ്, അപകടങ്ങൾ എന്നിവയിലേക്ക് നയിക്കുന്നു. വാഹനങ്ങൾക്കും ഡ്രൈവിങ്ങിനിടയിലെ ദേഷ്യം ദോഷമായി തീരുന്നുവെന്നാണ് എംവിഡി കേരള ഫേസ്ബുക്ക് പോസ്റ്റിൽ നൽകുന്ന മുന്നറിയിപ്പ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button