Uncategorized
തര്‍ക്കത്തിനൊടുവില്‍ കെപിസിസി ഭാരവാഹി പട്ടിക പ്രഖ്യാപനം ഉടൻ

തര്‍ക്കത്തിനൊടുവില്‍ കെപിസിസി ഭാരവാഹി പട്ടിക പ്രഖ്യാപനം ഉടൻ. പട്ടികയില്‍ ജനറല്‍ സെക്രട്ടറിമാരും വൈസ് പ്രസിഡന്റുമാരും ഉൾപ്പെടും.
ട്രഷററെയും പുറത്തിറക്കുന്ന പട്ടികയിൽ പ്രഖ്യാപിക്കും. അതേസമയം, കെപിസിസി സെക്രട്ടറിമാരുടെ കാര്യത്തില്‍ അനിശിചിതത്വം തുടരുകയാണ്. പുതിയ ഡിസിസി അധ്യക്ഷമാരുടെ തീരുമാനം പിന്നീട് ഉണ്ടാകുമെന്നാണ് വിവരം.




