Uncategorized
ശ്രീകണ്ഠാപുരത്ത് ഇടിമിന്നലേറ്റ് രണ്ടു മരണം

ശ്രീകണ്ഠാപുരം: ശ്രീകണ്ഠാപുരം ചെമ്പംതൊട്ടിയിൽ
ഇടിമിന്നലേറ്റ് രണ്ട് മരണം.ചെങ്കൽ പണയിലെ തൊഴിലാളികളായ ആസാം സ്വദേശികളാണ് മരിച്ചത്.ഗുരുതരമായി പരിക്കേറ്റ മറ്റൊരു തൊഴിലാളിയെ പരിയാരം ഗവൺമെൻ്റ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് 3 മണിയോടെയായിരുന്നു അപകടം




