Uncategorized
റബ്ബർ ശിഖരം ഒടിഞ്ഞുവീണു ഓട്ടോറിക്ഷ തകർന്നു

പെരുന്തോടി: പെരുന്തോടിയിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിലേക്ക് റബ്ബർ ശിഖരം ഒടിഞ്ഞുവീണു ഓട്ടോറിക്ഷ തകർന്നു.
പെരുന്തോടി സ്വദേശി ഇടശ്ശേരി ജോവലിന്റെ ഓട്ടോറിക്ഷയുടെ മുകളിലേക്കാണ് റബറിന്റെ ഉണങ്ങിയ ശിഖരം ഒടിഞ്ഞുവീണത്. ഓട്ടോറിക്ഷയുടെ മുൻഭാഗം തകർന്നു.




