Uncategorized

കേളകം ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡ് വികസന സമിതി ഒക്ടോബർ 12 ഞായറാഴ്ച നടക്കും

കേളകം: കേളകം ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡ് വികസന സമിതി സെമിനാർ ഒക്ടോബർ 12 ഞായറാഴ്ച 2 മണിക്ക് നടക്കും. വികസനത്തിന്റെ നാൾവഴികളിൽ സമൂഹം അഭിമുഖീകരിക്കുന്ന മായം ചേരാത്ത ഭക്ഷ്യവസ്തുക്കളുടെ ലഭ്യതയെ സംബന്ധിച്ചും, വിദ്യാഭ്യാസത്തിന്റെ ഗുണമേന്മയെ സംബന്ധിച്ചും, വ്യവസായ സ്ഥാപനങ്ങളുടെ കുറവിനെ സംബന്ധിച്ചും, പ്രകൃതിസംരക്ഷണത്തിലെ ന്യൂനതകളെ സംബന്ധിച്ചും, ക്ഷീരകർഷകരുടെ ജീവിത പ്രശ്നങ്ങളെ സംബന്ധിച്ചുമെല്ലാം കേളകം ഗ്രാമപഞ്ചായത്തിന്റെ പതിനാലാം വാർഡ് വികസന സമിതി സെമിനാറിൽ ചർച്ച ചെയ്യും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button