Uncategorized

നെല്ലിക്കുന്ന് ജവാൻ റോഡ് ഉദ്ഘാടനം ഒക്ടോബർ 12ന്

കണിച്ചാർ ഗ്രാമപഞ്ചായത്ത് ആറാം വാർഡിൽ രാജ്യസഭ എംപി ഡോ: വി. ശിവദാസന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിച്ച നെല്ലിക്കുന്ന് ജവാൻ റോഡിന്റെ ഉദ്ഘാടനം ഒക്ടോബർ 12ന് ഞായറാഴ്ച 10 മണിക്ക് നടക്കും.രാജ്യസഭ എംപി ഡോ: വി. ശിവദാസൻ ഉദ്ഘാടനം ചെയ്യും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button