Uncategorized
കേരള കോൺഗ്രസ് ഇരിക്കൂർ നിയോജകമണ്ഡലം നേതൃസംഗമം ഒക്ടോബർ 15ന്

കേരള കോൺഗ്രസ് ഇരിക്കൂർ നിയോജകമണ്ഡലം നേതൃസംഗമം ഒക്ടോബർ 15ന് ഉച്ചയ്ക്ക് 2. 30ന് പയ്യാവൂർ വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. കേരള കോൺഗ്രസ് സംസ്ഥാന കോഡിനേറ്റർ അപു ജോൺ ജോസഫ് ഉദ്ഘാടനം ചെയ്യും.




